Govt.U.P.School,Kuttur


ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള സെപതംബര്‍ 25 ചൊവാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും....... ......

Thursday, March 10, 2016

               

                      പഠന യാത്ര ജി യു പി എസ്സ് കുറ്റൂര് !! 










Wednesday, March 2, 2016

            കുട്ടികളുടെ ഗ്രാമസഭ






സംസ്കൃതം സ്കോളര്ഷിപ്പ് നേടിയ വിദ്യാര്ത്ഥികള്
ന്യൂമാത്സ് സ്കോളര്ഷിപ്പ് നേടിയ ജി യു പി എസ്സ് കുറ്റൂരിലെ  ആബിത ടി.


Thursday, February 25, 2016


ദ്വിദിന ശാസ്ത്ര ക്യാമ്പ് !!



Wednesday, February 17, 2016


അദ്ധ്യാപക കഥകൾക്ക് നവീനതലം നൽകിയ പ്രിയ എഴുത്തുകാരൻ ശ്രീ.അക്ബർ കക്കട്ടിലിന് ആദരാഞ്ജലികൾ 


Thursday, February 4, 2016

സ്കൂളില്‍ ഇന്നലെ നടന്ന സദ്യ

Friday, January 29, 2016



ജി യു പി എസ്സ് കുറ്റൂര് ഹെഡ്മാസ്റ്റര് 
കെ വി ദേവദാസ് 



ക്ലാസ്സ് പി ടി എ

Wednesday, January 27, 2016


GUPS KUTTUR !!
ഗവ: യുപി സ്കൂള്‍ കുറ്റൂര്‍ റിപ്പബ്ലിക്ക് ആഘോഷവും കേരള ഫോക് ലോര്‍ അവാര്‍ഡ് നേടിയ കലാകാരനെ ആദരിക്കല്‍ , ജില്ലാ  കലാ പ്രതിഭകളെ അനുമോദിക്കല്‍ ചടങ്ങും


Tuesday, January 26, 2016

  മികവുത്സവം 2016



സര്‍വ്വ ശിക്ഷ അഭിയാന്‍ എരമം കുറ്റൂര്‍ CRC യുടെ നേതൃത്വത്തില്‍ ജനൂവരി 2015 നൂ പഞ്ചായത്ത് തല മികവുത്സവം സംഘടിപ്പിച്ച ഗവ: യു പി സ്കൂളില്‍ നടന്ന എഡ്യുഫെസ്റ്റ് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സ്രീമതി ചന്ദ്രികയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി സത്യഭാമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രിമതി ജിഷ ,ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പെഴ്സണ്‍ ശ്രീമതി ഷൈനി ബിജേഷ് , മെമ്പര്‍ ശ്രീമതി ദാക്ഷായണി , പാപ്പിനിശ്ശേരി BRC ട്രയിനര്‍ ശ്രീ ജോയ് മാസ്റ്റര്‍ , SMC ചെയര്‍മാന്‍ ശ്രീ പ്രദീപ്, പഞ്ചായത്ത് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ശ്രീ സി പി കെ ശ്രീധര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു സി ആര്‍ സി കണ്‍വീനര്‍ ശ്രീ കെ വി ദേവദാസ് സ്വാഗതവും കൊ ഓര്‍ഡിനേറ്റര്‍ ശ്രീ വി വി രമേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ലസ്റ്റര്‍ പരിധിയിലെ 9 വിദ്യാലയങ്ങലില്‍ നിന്നുള്ള സ്കിറ്റ്/ഡ്രാമ പ്രദര്‍ശനവും മികവ് സെമിനാറും പ്രദര്‍ശനവും നടന്നു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് സമാപിച്ചു 

സ്ക്കൂള്‍ കായികമേളയെ ആഘോഷമാക്കി കുട്ടികള്‍

സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ കായികമേളയെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍.സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന മേള  അതിന്റെ മികവു...