Thursday, March 10, 2016
Thursday, February 25, 2016
Wednesday, February 17, 2016
Tuesday, February 2, 2016
Tuesday, January 26, 2016
മികവുത്സവം 2016
സര്‍വ്വ ശിക്ഷ അഭിയാന്
എരമം കുറ്റൂര്‍ CRC യുടെ നേതൃത്വത്തില്‍ ജനൂവരി 2015 നൂ പഞ്ചായത്ത് തല
മികവുത്സവം സംഘടിപ്പിച്ച ഗവ: യു പി സ്കൂളില്‍ നടന്ന എഡ്യുഫെസ്റ്റ് വിദ്യാഭ്യാസ സ്ഥിരം
സമിതി ചെയര്‍പേഴ്സണ്‍ സ്രീമതി ചന്ദ്രികയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി സത്യഭാമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രിമതി ജിഷ ,ഗ്രാമ പഞ്ചായത്ത്
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പെഴ്സണ്‍ ശ്രീമതി ഷൈനി ബിജേഷ് , മെമ്പര്‍ ശ്രീമതി ദാക്ഷായണി
, പാപ്പിനിശ്ശേരി BRC ട്രയിനര്‍ ശ്രീ ജോയ് മാസ്റ്റര്‍ , SMC ചെയര്മാന് ശ്രീ പ്രദീപ്, പഞ്ചായത്ത് നിര്‍വ്വഹണ
ഉദ്യോഗസ്ഥന് ശ്രീ സി പി കെ ശ്രീധര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു സി ആര് സി കണ്‍വീനര്‍
ശ്രീ കെ വി ദേവദാസ് സ്വാഗതവും കൊ ഓര്‍ഡിനേറ്റര്‍ ശ്രീ വി വി രമേശന് നന്ദിയും
പറഞ്ഞു. തുടര്‍ന്ന് ക്ലസ്റ്റര്‍ പരിധിയിലെ 9 വിദ്യാലയങ്ങലില്‍ നിന്നുള്ള സ്കിറ്റ്/ഡ്രാമ പ്രദര്‍ശനവും മികവ്
സെമിനാറും പ്രദര്‍ശനവും നടന്നു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് സമാപിച്ചു
Subscribe to:
Posts (Atom)
സ്ക്കൂള് കായികമേളയെ ആഘോഷമാക്കി കുട്ടികള്‍
സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ കായികമേളയെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍.സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന മേള അതിന്റെ മികവു...

-
കുറ്റൂര്‍ സ്ക്കൂളിലെ കുട്ടികള്‍ ഫുട്ബോള്‍ ലഹരിയിലാണ്.കഴിഞ്ഞ രണ്ടുമൂന്നാഴ്ചകളിലായി വിവിധ ക്ളാസുകള്‍ തമ്മില്‍ ആവേശകരമായ ഫുട്ബോള്‍ മത്സരം ന...
-
കുറ്റൂര്‍ ഗവ.യു.പി.സ്ക്കൂള് ഈ വര്‍ഷത്തെ സ്വതന്ത്ര്യദിനാഘോഷവും എന്‍ഡോവ്മെന്റ് വിതരണവും എല്‍ എസ് എസ്,യു എസ് എസ്,എസ് എസ് എല്‍ സി ഉന്നത വിജ...